Tuesday, May 28, 2019

മെറിന്റെ എ പ്ലസിന് പൊന്നിന്‍തിളക്കം.


ര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മെറിന്‍ പി. വിന്‍സന്റിന് കുന്നംകുളം ഭദ്രാസന സഹായമെത്രാന്‍ ഡോ: ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത വീട്ടിലെത്തി സ്വര്‍ണ്ണ ലോക്കറ്റ് സമ്മാനിച്ചു. കുന്നംകുളത്തെ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകളിലും എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 100% വിജയം ഉണ്ടെങ്കിലും മുഴുവന്‍ എ പ്ലസു കിട്ടിയ ഏക വിദ്യാര്‍ത്ഥിയാണ് മെറിന്‍. ഓട്ടോറിക്ഷ തൊഴിലാളിയായ വിന്‍സെന്റ്റേയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ജിജിയുടേയും മൂത്ത മകളാണ് മെറിന്‍.
സ്റ്റുഡന്റ്‌സ് ഇന്ത്യ വിദ്യാഭ്യാസ മാസിക ഉപയോഗിച്ചാണ് മെറിന്‍ പഠനം നടത്തിയിരുന്നത്. ട്യൂഷനോ മറ്റ് സൗകര്യങ്ങളോ ഇല്ലാതിരുന്ന മെറിനെ വലിയ വിജയം നേടാന്‍ സഹായിച്ചത് സ്റ്റുഡന്റ്‌സ് ഇന്ത്യയിലെ പാഠക്കുറിപ്പുകളാണ്.




Wednesday, May 8, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യയ്ക്ക് നന്ദി

സ്റ്റുഡന്റ്‌സ് ഇന്ത്യ വിദ്യാഭ്യാസമാസിക ഉപയോഗിച്ച് പഠിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ ചില മിടുക്കരെ പരിചയപ്പെടാം...

സുവര്‍ണ എം. എസ്. 
ജറുസേലം മൗണ്ട്
ഹയര്‍ സെക്കന്ററി സ്‌കൂള്‍, 
പുത്തന്‍ചന്ത വാകത്താനം
എയ്ഞ്ചല്‍ തെരേസ് ബെന്നി.
മുത്തോലപുരം,
സെന്റ് പോള്‍സ് ഹൈസ്‌കൂള്‍
SREEDEVI S NAIR
JMJ EMHSS Athani
AMALJO K JOSHY
NSSVHSS MUNDATHICODE
ANANDALAKSHMI
St Sebastian HS Mannamangalam
BHAVYA PS 
GVHSS PAZHANJI
ANLIN JOSHY 
ASSISI EMHSS Thalakkottukkara
SWATHI  A S
GVHSS PAZHANJI

Shahala abdul kalam  
CKCGHS pavaratty
ARYA K VALSAN BETHANY
St Jhons EHSS  kunnamkulam
Harkishan. MS.  
ST Sebastian's HS chittattukara

Prayana Jayan
BETHANY St Jhons EHSS  kunnamkulam
Kavya PR
NSSVHSS MUNDATHICODE
SANA  PA (CBSE)
Blooming  buds  bethania school
 vellithiruthy
Gayathri Pradeep (CBSE)
Chavara public school
Pala
Abhishek m biju
Holy Family HSS Cherthala
Akash u
Holy Family HSS Cherthala
Arjun u
Holy Family HSS Cherthala
Balasankar u
Holy Family HSS Cherthala

  SSLC March 2021, 2022 Question Papers & Answers