Showing posts with label Class 8. Show all posts
Showing posts with label Class 8. Show all posts

Saturday, June 6, 2020

GK Quiz (English)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന ഇംഗ്ലീഷ്‌ സംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on English that will help you to prepare for class tests and other competitive exams.)


1. Which book won the first Man Booker Prize?
2. In which novel, does the character Sherlock Holmes first appear?
3. Who wrote the fantasy novel ‘The Lord of the Rings’?
4. Which Revolution is the historical source of the book ‘A Tale of Two Cities’?
5. In which language was ‘The Diary of Anne Frank’ written first?
6. Which country does the poet Pablo Neruda belong  to?
7. What was Samuel Langhorne Clemen’s pen name?
8. Which book is Bram Stoker famous for?
9. Who is known as the father of epic poetry?
10.   Which is the first novel of Charles Dickens?
1. Something to Answer For
2. A Study in Scarlet
3. J.R.R. Tolkein
4. The French Revolution
5. Dutch
6. Chile
7. Mark Twain
8. Dracula
9. Homer
10.The Pickwick Papers

1. Who wrote ‘A Brief History of Time’?
2. Who is the author of the classic novel ‘Anna Karenina’?
3. What is the meaning of the phrase ‘mein kampf’ in Hitler’s autobiography of the same name?
4. Which is the last book authored by Dr.A.P.J Abdul Kalam?
5. How many Indian languages are the Sahithya Academy Awards for?
6. Whose autobiography is ’Lone Fox Dancing’?
7. Who was the first recipient of the Sahitya Academy  Award for English Literature?
8.  Who was the first winner of Jnanpith Award?
9.  Who was the first woman winner of Jnanpith Award?
10. Name the state on which the book ’The God of Small Things’ is based.
11. Birth place of William Shakespeare. 
12. Only English word ends in the letters ‘mt’
13. Who wrote paradise lost?
14. Shakespear’s shortest play?
15. The longest running play in the history.
16. Ghosts appears only in 4 Shakespearean plays. Which are they?
17. A Hawaiian word means both ‘hello’ and ‘good bye’
18. First profession of American writer Dan Brown. 
19. How many  different words Milton used in ‘Paradise Lost;
20. In which book, Victor Hugo’s 823 words long sentence appeared?
1.  Stephen Hawking
2.  Leo Tolstoy
3.  My Struggle
4.  Advantage India: From Challenge to Opportunity
5.  24
6.  Ruskin Bond
7.  R.K.Narayan
8.  G.Sankara Kurup
9.   Ashapurna Devi
10. Kerala
11. Stratford-upon-Avon (England)
12. Dreamt
13. John Milton
14. Comedy of Errors
15. The mouse Trap (Agatha Christy)
16. Julius Caesar, Richard III, Hamlet, Macbeth
17. Alloha
18. Pop Singer
19. 8000
20. Les Miserable







GK Quiz (Malayalam)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന മലയാളസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Malayalam that will help you to prepare for class tests and other competitive exams.)


ക്കം-2
1.  പ്രളയാനന്തരം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകമേത്?
2. ''നമുക്കു നാമേ പണിവതു നാകം 
   നരകവുമതുപോലെ''- ഈ വരികള്‍ ആരുടേതാണ്?
3. 'കൊഴിഞ്ഞ ഇലകള്‍' ആരുടെ ആത്മകഥയാണ്?
4. മലയാളത്തിലെ ആദ്യത്തെ പത്രമേതാണ്?
5. 'കുറ്റവും ശിക്ഷയും' എന്ന നോവല്‍ എഴുതിയതാര്?
6. മൂര്‍ത്തിദേവി അവാര്‍ഡിന് മലയാളത്തില്‍നിന്ന് ആദ്യമായി അര്‍ഹത നേടിയതാര്?
7. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം ഏതാണ്?
8. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആരാണ്?
9. 'കുചേലവൃത്തം വഞ്ചിപ്പാട്ടി'ന്റെ വൃത്തമേതാണ്?
10. സ്വകാര്യമേഖലയില്‍ തുടക്കമിട്ട ആദ്യത്തെ മലയാളം ടെലിവിഷന്‍ ചാനല്‍ ഏതാണ്?

1. പ്രളയാക്ഷരങ്ങള്‍
2. ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
3. ജോസഫ് മുണ്ടശ്ശേരി
4. രാജ്യസമാചാരം
5. ദസ്തയേവ്‌സ്‌കി
6. അക്കിത്തം
7. സംക്ഷേപവേദാര്‍ഥം
8. സര്‍ദാര്‍ കെ. എം. പണിക്കര്‍
9. നതോന്നത
10. ഏഷ്യാനെറ്റ്


ക്കം-1
1. എം.ടി. വാസുദേവന്‍നായരും എന്‍. പി. മുഹമ്മദും ചേര്‍ന്നെഴുതിയ നോവല്‍ ഏതാണ്?
2. കെ.ആര്‍. മീരയ്ക്ക് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
3. 'ഇന്ത്യന്‍ ഷേക്‌സ്പിയര്‍' എന്നറിയപ്പെടുന്നതാര്?
4. എം.ടി. വാസുദേവന്‍നായരുടെ 'രണ്ടാമൂഴം' എന്ന നോവലിലെ നായകന്‍ മഹാഭാരതത്തിലെ ഏതു 
കഥാപാത്രമാണ്? 
5. മലയാളത്തിലെ ആദ്യ പ്രേതസിനിമ ഏതാണ്?
6. 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവലിന്റെ കര്‍ത്താവ്?
7. ഭരത്‌ഗോപിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചത് ഏത് ചിത്രത്തിലെ അഭിനയത്തി
നാണ്?
8. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലൊന്നാണ് 'മതിലുകള്‍.' ഈ സിനിമ ഏതു പ്രശസ്ത സാഹിത്യകാരന്റെ നോവലിനെ ആസ്പദമാക്കിയുള്ളതാണ്?
9. മലയാളത്തിലെ ആദ്യനോവല്‍ ഏതാണ്?
10. 'പാട്ടബാക്കി' എന്ന നാടകം രചിച്ചതാര്?
1. അറബിപ്പൊന്ന്
2. ആരാച്ചാര്‍
3. കാളിദാസന്‍
4. ഭീമന്‍
5. ഭാര്‍ഗവീനിലയം
6. ഉറൂബ് (പി. സി. കുട്ടികൃഷ്ണന്‍)
7. കൊടിയേറ്റം
8. വൈക്കം മുഹമ്മദ് ബഷീര്‍
9. കുന്ദലത
10. കെ. ദാമോദരന്‍

Monday, August 19, 2019

GK Quiz (Mathematics)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന ഗണിതസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on mathematics that will help you to prepare for class tests and other competitive exams.)


1. 112% ന്റെ ദശാംശ രൂപം എന്ത്?
2. താഴെ പറയുന്നവയില്‍ രാമാനുജന്റെ പേരുമായി ബന്ധപ്പെട്ട സംഖ്യയേത്?
(1039, 1269, 1729, 1279)
3. ഒരു ബസ് 45 മിനിറ്റുകൊണ്ട് 60 കി.മീറ്റര്‍ ദൂരം ഓടുന്നുവെങ്കില്‍ അതിന്റെ വേഗത മണിക്കൂറില്‍ എത്ര?
4. 1 ഘനമീറ്റര്‍ = ............ ലിറ്റര്‍
5. സീതയുടെ പ്രായം 10 ന്റെ ഗുണിതമാണ്. കഴിഞ്ഞവര്‍ഷം അത് 13 ന്റെ ഗുണിതമായിരുന്നു. എങ്കില്‍ സീതയുടെ ഇപ്പോഴത്തെ പ്രായമെന്ത്?
6.  
ന്റെയും 
 ന്റെയും 
പരപ്പളവുകളുടെ തുക 1 ആയാല്‍ ത്രികോണത്തിന്റെ (Δ) പരപ്പളവെന്ത്?
7. 100 നു താഴെയും 1 നു മുകളിലുമുള്ള ഒരു സംഖ്യ ഒരേ സമയം ഘനവും വര്‍ഗവുമാണ്. സംഖ്യ ഏത്?
8. (3)4 ന്റെ വിലയെന്ത്?
9.

ചിത്രത്തിലെ വരകള്‍ സമാന്തരങ്ങളാണെങ്കില്‍ ആകെ എത്ര മട്ടകോണുകളുണ്ട്?
10. ചിത്രത്തില്‍ കാണുന്ന രൂപത്തിന്റെ പരപ്പളവെന്ത്?


(1) 1.12
(2) 1729
(3) 80 കി./മണിക്കൂര്‍
(4) 1000
(5) 40
(6) ¹⁄₉
(7) 64
(8) ¹⁄81
(9) 6
(10) 84 ച.സെ.മീ.


Friday, August 9, 2019

GK Quiz (Social science)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന സമൂഹ്യശാസ്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Social science that will help you to prepare for class tests and other competitive exams.)


1. നമ്മുടെ രാജ്യത്ത് ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി.
2. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്.
3. ഗാന്ധിജിയുടെ ആദ്യ പുസ്തകം.
4. അര്‍ത്ഥശാസ്ത്രം എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?
5. കോട്ടണോപോളിസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ഏതാണ്?
6. ചാണക്യന്‍ ഏതു ഭരണാധികാരിയുടെ മുഖ്യഉപദേഷ്ടാവായിരുന്നു?
7. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്.
8. ഇന്ത്യയുടെ രത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം.
9. ദേശീയ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
10. മാപ്പുകളുടെ നിര്‍മ്മാണത്തെക്കുറിച്ചുള്ള പഠനം.

1. Name the agency responsible for making, scrutinising and publishing maps in our  country.
2. The Father of Modern Economics.
3. Name the first book of Gandhiji.
4. Who wrote the famous book Arthasasthra?
5. Which city is known as cottonopolis’?
6. Chanakya was the chief adviser of which ruler?
7. Who is the father of Indian Economics?
8. Which State is know as jewel of India?
9. In which year National Planing Commission was setup in India?
10. The study of making of maps.


1. സര്‍വ്വേ ഓഫ് ഇന്ത്യ 2. ആഡം സ്മിത്ത് 3. ഹിന്ദ് സ്വരാജ് 4. ചാണക്യന്‍ 5. മുംബൈ 6. ചന്ദ്രഗുപ്ത മൗര്യര്‍ 7. ദാദാഭായ് നവറോജി 8. മണിപ്പൂര്‍ 9. 1950 March 15 10. കാര്‍ട്ടോഗ്രഫി

1. The Survey of India.
2. Adam Smith
3. Hind Swaraj
4. Chanakya
5. Mumbai
6. Chadragupta Maurya
7. Dadabhai Naoroji
8. Manipur.
9.1950 March 15

10.Cartography.


GK Quiz (Physics)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന ഊര്‍തന്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Physics that will help you to prepare for class tests and other competitive exams.)


1. സോഡിയം വേപ്പര്‍ലാമ്പില്‍ പ്രകാശത്തിന്റെ നിറം.
2. ആറ്റം ബോംബിന്റെ പിതാവ്.
3. താപനിലയുടെ SI യൂണിറ്റ്
4. AC യെ DC ആക്കി മാറ്റുന്ന ഉപകരണം
5. മൊബല്‍ ഫോണിലുപയോഗിക്കുന്ന ബാറ്ററി.
6. ദ്രവണാങ്കം ഏറ്റവും കൂടിയ മൂലകം.
7. ന്യൂക്ലിയാര്‍ റിയാക്ടറില്‍ ഉപയോഗിക്കുന്ന ഇന്ധനം.
8. പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ ബലം.
9. മഴത്തുള്ളിയുടെ ഗോളാകൃതിയ്ക്ക് കാരണം.
10. ഒരു വര്‍ഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം.

1. Colour of light in sodium vapour lamp.
2. Father of Atom bomb.
3. The SI unit of temperature.
4. Device used to convert AC to DC.
5. Battery used in mobile phone.
6. The element which has highest melting point.
7. The fuel used in nuclear reactor.
8. Strongest force in nature.
9. Spherical shape of raindrops is due to .
10. The distance travelled by light in one year.

1. മഞ്ഞ 2. റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍ 3. കെല്‍വിന്‍ 4. റെക്ടിഫയര്‍ 5. ലിഥിയം അയണ്‍ ബാറ്ററി 6. ടങ്‌സ്റ്റണ്‍ 7. യൂറേനിയം 235 8. ന്യൂക്ലിയാര്‍ ബലം 9. പ്രതലബലം 10.പ്രകാശവര്‍ഷം

1. Yellow
2. Robert Oppenheimer
3. Kelvin
4. Rectifier
5. Lithium ion battery
6. Tungsten
7. Uranium-235
8. Nuclear force
9. Surface tension

10. light year

GK Quiz (Chemistry)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന രസതന്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Chemistry that will help you to prepare for class tests and other competitive exams.)


1. വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത്.
2. നൈട്രജന്‍ കണ്ടെത്തിയതാര്?
3. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വാതകം.
4. ഓസോണ്‍ ലെയറിനെ നശിപ്പിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണിലുള്ള മൂലകം.
5. അമോണിയയുടെ രാസസൂത്രം
6. ജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വാതകം.
7. ഭൂമിയില്‍ അപൂര്‍വമായി കാണപ്പെടുന്ന മൂലകം
8. ഐസോടോപ്പ് കണ്ടെത്തിയതാര്?
9. രക്തത്തിന്റെ pH മൂല്യം എത്ര?
10. ആദ്യത്തെ കൃത്രിമ മൂലകം.

1. ------ is know as Fool’s gold.
2. Nitrogen was discovered by.
3. The gas which is formed in atmosphere during lightning. 
4. The element in Chloro Fluro Carbon which destroys ozone layer.
5. Chemical formula of Ammonia.
6. The gas which is used for purifying water.
7. The rarest element in earth.
8. Who discovered isotope?
9. pH value of blood.
10. First artificial element.


1. അയണ്‍ പൈററ്റിസ് 2. ഡാനിയല്‍ റൂഥര്‍ഫോര്‍ഡ് 3. നൈട്രജന്‍ ഡയോക്‌സൈഡ് 4. ക്ലോറിന്‍ 5. NH3 6. ക്ലോറിന്‍ 7. അസ്റ്റാറ്റിന്‍ 8. ഫെഡറിക്‌സോഡി 9. 7.4 10. ടെക്‌നീഷ്യം

1. Iron pyrites
2. Daniel Rutherford
3. Nitrogen dioxide
4. Chlorine
5. NH3
6. Chlorine
7. Astatin
8. Frederick Soddy
9. 7.4

10. Technitium

Thursday, August 8, 2019

GK Quiz (Biology)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന ജീവശാസ്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on biology that will help you to prepare for class tests and other competitive exams.)


1. കോശദ്രവ്യത്തില്‍ വച്ച് ഗ്ലൂക്കോസ് വിഘടിച്ച് പൈറൂവിക് ആസിഡാകുന്ന പ്രക്രിയ. 2. ലോക രക്തദാനദിനം. 3. ആന്റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്പ്. 4. ശരീരതുലനനില നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗം. 5. ശരീരത്തില്‍ യൂറിയ നിര്‍മാണം നടത്തുന്ന അവയവം. 6. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര. 7. ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി. 8. പ്രോവിറ്റമിന്‍ A എന്നറിയപ്പെടുന്ന വര്‍ണവസ്തു. 9. ശ്വാസകോശത്തെ പൊതിഞ്ഞുകാണുന്ന ഇരട്ടസ്തരം. 10. കോശങ്ങളില്‍ നടക്കുന്ന ഊര്‍ജോല്‍പാദനം.

1. The metabolic pathway in which glucose is broken down into pyruvic acid in the cytoplasm of the cell. 2. World Blood Donor Day is celebrated on ---. 3. Which is the blood group without antigen? 4. The part of the brain that controls the balance of the body and muscular activities. 5. The organ that is associated with the synthesis of urea. 6. Form of sugar present in breast milk. 7. Largest lymphatic organ in human body. 8. The pigment known by the name pro vitamin. 9. The double layered protective membrane of lungs. 10. The process of production of energy that occurs in body cells.

1. ഗ്ലൈക്കോളിസിസ് 2. June-14 3. O group 4. സെറിബെല്ലം 5. കരള്‍ 6. ലാക്‌ടോസ് 7. പ്ലീഹ 8. ബീറ്റാ കരോട്ടിന്‍ 9. പ്‌ളൂറ 10. കോശശ്വസനം

1. Glycolysis 2. June-14 3. O group 4. Cerebellum 5.Liver 6. Lactose 7. Spleen 8. Beta carotene 9. Pleura 10. Cellular respiration

  SSLC March 2021, 2022 Question Papers & Answers