ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന രസതന്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Chemistry that will help you to prepare for class tests and other competitive exams.)
1. വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത്.
2. നൈട്രജന്‍ കണ്ടെത്തിയതാര്?
3. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വാതകം.
4. ഓസോണ്‍ ലെയറിനെ നശിപ്പിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണിലുള്ള മൂലകം.
5. അമോണിയയുടെ രാസസൂത്രം
6. ജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വാതകം.
7. ഭൂമിയില്‍ അപൂര്‍വമായി കാണപ്പെടുന്ന മൂലകം
8. ഐസോടോപ്പ് കണ്ടെത്തിയതാര്?
9. രക്തത്തിന്റെ pH മൂല്യം എത്ര?
10. ആദ്യത്തെ കൃത്രിമ മൂലകം.
1. ------ is know as Fool’s gold.
2. Nitrogen was discovered by.
3. The gas which is formed in atmosphere during lightning.
4. The element in Chloro Fluro Carbon which destroys ozone layer.
5. Chemical formula of Ammonia.
6. The gas which is used for purifying water.
7. The rarest element in earth.
8. Who discovered isotope?
9. pH value of blood.
10. First artificial element.
1. Iron pyrites
2. Daniel Rutherford
3. Nitrogen dioxide
4. Chlorine
5. NH3
6. Chlorine
7. Astatin
8. Frederick Soddy
9. 7.4
10. Technitium
No comments:
Post a Comment