ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന ഊര്ജതന്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Physics that will help you to prepare for class tests and other competitive exams.)
2. ആറ്റം ബോംബിന്റെ പിതാവ്.
3. താപനിലയുടെ SI യൂണിറ്റ്
4. AC യെ DC ആക്കി മാറ്റുന്ന ഉപകരണം
5. മൊബല്‍ ഫോണിലുപയോഗിക്കുന്ന ബാറ്ററി.
6. ദ്രവണാങ്കം ഏറ്റവും കൂടിയ മൂലകം.
7. ന്യൂക്ലിയാര്‍ റിയാക്ടറില്‍ ഉപയോഗിക്കുന്ന ഇന്ധനം.
8. പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ ബലം.
9. മഴത്തുള്ളിയുടെ ഗോളാകൃതിയ്ക്ക് കാരണം.
10. ഒരു വര്‍ഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം.
1. Colour of light in sodium vapour lamp.
2. Father of Atom bomb.
3. The SI unit of temperature.
4. Device used to convert AC to DC.
5. Battery used in mobile phone.
6. The element which has highest melting point.
7. The fuel used in nuclear reactor.
8. Strongest force in nature.
9. Spherical shape of raindrops is due to .
10. The distance travelled by light in one year.
1. Yellow
2. Robert Oppenheimer
3. Kelvin
4. Rectifier
5. Lithium ion battery
6. Tungsten
7. Uranium-235
8. Nuclear force
9. Surface tension
10. light year
I want to take the photos of writings not 250 images it I want to do what to do
ReplyDelete