Friday, August 9, 2019

GK Quiz (Social science)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന സമൂഹ്യശാസ്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Social science that will help you to prepare for class tests and other competitive exams.)


1. നമ്മുടെ രാജ്യത്ത് ഭൂപടങ്ങള്‍ നിര്‍മ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി.
2. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്.
3. ഗാന്ധിജിയുടെ ആദ്യ പുസ്തകം.
4. അര്‍ത്ഥശാസ്ത്രം എന്ന ഗ്രന്ഥം എഴുതിയത് ആരാണ്?
5. കോട്ടണോപോളിസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം ഏതാണ്?
6. ചാണക്യന്‍ ഏതു ഭരണാധികാരിയുടെ മുഖ്യഉപദേഷ്ടാവായിരുന്നു?
7. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്.
8. ഇന്ത്യയുടെ രത്‌നം എന്നറിയപ്പെടുന്ന സംസ്ഥാനം.
9. ദേശീയ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
10. മാപ്പുകളുടെ നിര്‍മ്മാണത്തെക്കുറിച്ചുള്ള പഠനം.

1. Name the agency responsible for making, scrutinising and publishing maps in our  country.
2. The Father of Modern Economics.
3. Name the first book of Gandhiji.
4. Who wrote the famous book Arthasasthra?
5. Which city is known as cottonopolis’?
6. Chanakya was the chief adviser of which ruler?
7. Who is the father of Indian Economics?
8. Which State is know as jewel of India?
9. In which year National Planing Commission was setup in India?
10. The study of making of maps.


1. സര്‍വ്വേ ഓഫ് ഇന്ത്യ 2. ആഡം സ്മിത്ത് 3. ഹിന്ദ് സ്വരാജ് 4. ചാണക്യന്‍ 5. മുംബൈ 6. ചന്ദ്രഗുപ്ത മൗര്യര്‍ 7. ദാദാഭായ് നവറോജി 8. മണിപ്പൂര്‍ 9. 1950 March 15 10. കാര്‍ട്ടോഗ്രഫി

1. The Survey of India.
2. Adam Smith
3. Hind Swaraj
4. Chanakya
5. Mumbai
6. Chadragupta Maurya
7. Dadabhai Naoroji
8. Manipur.
9.1950 March 15

10.Cartography.


No comments:

Post a Comment

  SSLC March 2021, 2022 Question Papers & Answers