Thursday, August 8, 2019

GK Quiz (Biology)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന ജീവശാസ്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on biology that will help you to prepare for class tests and other competitive exams.)


1. കോശദ്രവ്യത്തില്‍ വച്ച് ഗ്ലൂക്കോസ് വിഘടിച്ച് പൈറൂവിക് ആസിഡാകുന്ന പ്രക്രിയ. 2. ലോക രക്തദാനദിനം. 3. ആന്റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്പ്. 4. ശരീരതുലനനില നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗം. 5. ശരീരത്തില്‍ യൂറിയ നിര്‍മാണം നടത്തുന്ന അവയവം. 6. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര. 7. ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി. 8. പ്രോവിറ്റമിന്‍ A എന്നറിയപ്പെടുന്ന വര്‍ണവസ്തു. 9. ശ്വാസകോശത്തെ പൊതിഞ്ഞുകാണുന്ന ഇരട്ടസ്തരം. 10. കോശങ്ങളില്‍ നടക്കുന്ന ഊര്‍ജോല്‍പാദനം.

1. The metabolic pathway in which glucose is broken down into pyruvic acid in the cytoplasm of the cell. 2. World Blood Donor Day is celebrated on ---. 3. Which is the blood group without antigen? 4. The part of the brain that controls the balance of the body and muscular activities. 5. The organ that is associated with the synthesis of urea. 6. Form of sugar present in breast milk. 7. Largest lymphatic organ in human body. 8. The pigment known by the name pro vitamin. 9. The double layered protective membrane of lungs. 10. The process of production of energy that occurs in body cells.

1. ഗ്ലൈക്കോളിസിസ് 2. June-14 3. O group 4. സെറിബെല്ലം 5. കരള്‍ 6. ലാക്‌ടോസ് 7. പ്ലീഹ 8. ബീറ്റാ കരോട്ടിന്‍ 9. പ്‌ളൂറ 10. കോശശ്വസനം

1. Glycolysis 2. June-14 3. O group 4. Cerebellum 5.Liver 6. Lactose 7. Spleen 8. Beta carotene 9. Pleura 10. Cellular respiration

No comments:

Post a Comment

  SSLC March 2021, 2022 Question Papers & Answers