ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന ഗണിതസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on mathematics that will help you to prepare for class tests and other competitive exams.)
1. 112% ന്റെ ദശാംശ രൂപം എന്ത്?
2. താഴെ പറയുന്നവയില്‍ രാമാനുജന്റെ പേരുമായി ബന്ധപ്പെട്ട സംഖ്യയേത്?
(1039, 1269, 1729, 1279)
3. ഒരു ബസ് 45 മിനിറ്റുകൊണ്ട് 60 കി.മീറ്റര്‍ ദൂരം ഓടുന്നുവെങ്കില്‍ അതിന്റെ വേഗത മണിക്കൂറില്‍ എത്ര?
4. 1 ഘനമീറ്റര്‍ = ............ ലിറ്റര്‍
5. സീതയുടെ പ്രായം 10 ന്റെ ഗുണിതമാണ്. കഴിഞ്ഞവര്‍ഷം അത് 13 ന്റെ ഗുണിതമായിരുന്നു. എങ്കില്‍ സീതയുടെ ഇപ്പോഴത്തെ പ്രായമെന്ത്?
6.
ന്റെയും
ന്റെയും
പരപ്പളവുകളുടെ തുക 1 ആയാല്‍ ത്രികോണത്തിന്റെ (Δ) പരപ്പളവെന്ത്?
7. 100 നു താഴെയും 1 നു മുകളിലുമുള്ള ഒരു സംഖ്യ ഒരേ സമയം ഘനവും വര്‍ഗവുമാണ്. സംഖ്യ ഏത്?
8. (3)4 ന്റെ വിലയെന്ത്?
9.
ചിത്രത്തിലെ വരകള്‍ സമാന്തരങ്ങളാണെങ്കില്‍ ആകെ എത്ര മട്ടകോണുകളുണ്ട്?
10. ചിത്രത്തില്‍ കാണുന്ന രൂപത്തിന്റെ പരപ്പളവെന്ത്?
(1) 1.12
(2) 1729
(3) 80 കി./മണിക്കൂര്‍
(4) 1000
(5) 40
(6) ¹⁄₉
(7) 64
(8) ¹⁄81
(9) 6
(10) 84 ച.സെ.മീ.
Good questions and answers
ReplyDeleteGood
Delete