Monday, August 19, 2019

GK Quiz (Physics)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന ഊര്‍തന്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Physics that will help you to prepare for class tests and other competitive exams.)


1. ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന 
ഉപകരണം.
2. ബള്‍ബുകളുടെ ഫിലമെന്റ് നിര്‍മിക്കാനുപയോഗിക്കുന്ന ലോഹം.
3. ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടര്‍.
4. മരീചികയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം.
5. ചന്ദ്രനില്‍ ആകാശം ഏത് നിറത്തിലാണ് ദൃശ്യമാകുന്നത്?
6. നാസ സ്ഥാപിതമായത് ഏത് വര്‍ഷത്തിലാണ്?
7. സോളാര്‍ സെല്‍ നിര്‍മിക്കാനുപയോഗിക്കുന്ന 
മൂലകം.
8. ബള്‍ബ് കണ്ടുപിടിച്ചത് ആര്?
9. വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സിന്റെ നിറം.
10. മഴവില്ലിലെ നിറങ്ങളുടെ എണ്ണം.

1. The instrument used to check the temperature.
2. The metal used for making the filament of bulb.
3. India’s first nuclear reactor.
4. The phenomenon of light behind the mirage.
5. What is the colour of the sky seen from moon?
6. The year in which NASA was formed.
7. Element which is used to make solar cell.
8. Who discovered bulb?
9. Colour of black box in aeroplanes.
10. Number of colours in rainbow.

1. തെര്‍മോമീറ്റര്‍
2. ടംങ്‌സ്റ്റണ്‍
3. അപ്‌സര
4. അപവര്‍ത്തനം
5. കറുപ്പ്
6. 1958
7. സിലിക്കണ്‍
8. തോമസ് ആല്‍വ എഡിസണ്‍
9. ഓറഞ്ച്
10. ഏഴ്

1. Thermometer
2. Tungsten
3. Apsara
4. Refraction
5. Black
6. 1958
7. Silicon
8. Thomas Alva Edison
9. Orange
10. Seven


No comments:

Post a Comment

  SSLC March 2021, 2022 Question Papers & Answers