Monday, August 19, 2019

GK Quiz (Social science)

ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന സമൂഹ്യശാസ്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on Social science that will help you to prepare for class tests and other competitive exams.)


1. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹം ഏതാണ്?
2. സൗരയൂഥത്തിലെ ഏറ്റവും തിളക്കുമുള്ള ഗ്രഹം.
3. ഭൂമിയുടെ ആകൃതിയ്ക്ക് പറയുന്ന പേരെന്താണ്?
4. ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച ശാസ്ത്രജ്ഞന്‍.
5. 'ചുവന്ന ഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
6. സ്വന്തമായി വരുമാനമില്ലാത്ത 65 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി ഏതാണ്?
7. 'വെളുത്ത ഭൂഖണ്ഡം' എന്നറിയപ്പെടുന്ന വന്‍കര ഏതാണ്?
8. ഏറ്റവും വലിയ അക്ഷാംശരേഖ ഏതാണ്?
9. ഏറ്റവും ചെറിയ വന്‍കര ഏതാണ്?
10. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എത്ര?
11. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുള്ള വന്‍കര.
12. സൗരയൂഥത്തിന്റെ കേന്ദ്രം ഏതാണ്?
13. ഒരു പരിക്രമണം പൂര്‍ത്തിയാക്കുവാന്‍ ഭൂമിയ്ക്ക് എത്ര ദിവസങ്ങള്‍ വേണ്ടിവരും?
14. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം.
15. പ്ലൂട്ടോയെ ഒരു ഗ്രഹപദവിയില്‍ നിന്ന് കുള്ളന്‍ ഗ്രഹത്തിലേക്ക് പുനര്‍ വിന്യസിച്ചത് ഏത് വര്‍ഷമാണ്?

1. Name the only satellite of the Earth.
2. The brightest planet in the Solar System.
3. What is Earth’s shape called?
4. who was put forward by the concept of an spherical Earth firstly?
5. Which planet is known as red planet?
6. Name the government programme that beneficial to people who are above 65 years of age and having no income.
7. Who Continent is known as White Continent? 
8. Which is the longest latitude?
9. Which is the smallest  Continent?
10. How many planets are currently in the Solar System?
11. Which Continent has most countries?
12. Which is the center  of the Solar System?
13. How long does it take the Earth to complete one revolution?
14. Which of the planets is closest to the Sun?
15. When was Pluto Expelled from the status of Planet and declared it as a Dwarf Planet?

1. ചന്ദ്രന്‍
2. ശുക്രന്‍
3. ജിയോയിഡ്
4. തെയില്‍സ്
5. ചൊവ്വ
6. അന്നപൂര്‍ണ
7. അന്റാര്‍ട്ടിക്ക
8. ഭൂമധ്യരേഖ
9. ആസ്‌ട്രേലിയ
10. എട്ട്
11. ആഫ്രിക്ക
12. സൂര്യന്‍
13. 365  ¼  ദിവസങ്ങള്‍
14. ബുധന്‍
15. 2006 ല്‍

1. Moon
2. Venus
3. Geoid 
4. Thales
5. Mars
6. Annapoorna
7. Antarctica
8. Equator
9. Australia
10. Eight Planets
11. Africa
12. Sun
13. 365 ¼  days
14. Mercury
15. 2006


No comments:

Post a Comment

  SSLC March 2021, 2022 Question Papers & Answers