ക്ലാസ് പരീക്ഷകള്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്കും തയാറെടുക്കാന്‍ സഹായിക്കുന്ന ജീവശാസ്ത്രസംബന്ധിയായ പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും. (Here are some general Knowledge questions and answers based on biology that will help you to prepare for class tests and other competitive exams.)
1. ഇലകള്‍ക്കും പൂക്കള്‍ക്കും മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണകം. (Pigment which gives yellow colour to leaves and flowers)
2. ചെടിയുടെ വളര്‍ച്ച അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. (Instrument used to measure the growth of plants)
3. ശുദ്ധജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം.(Scientific study of pure water)
4. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന കിഴങ്ങ് വിള. (Most cultivated tuber crop in kerala)
5. കോശത്തിനുള്ളില്‍ പ്രവേശിക്കുന്ന അന്യവസ്തുക്കളെ നശിപ്പിക്കുന്ന കോശാംഗം. (The cell organelle that destroys foreign substances that enter the cell)
6. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം. (Largest cell in human body)
7. മങ്ങിയ വെളിച്ചത്തില്‍ കണ്ണു കാണാന്‍ കഴിയാത്ത അവസ്ഥ. (Inability to see clearly in dim light)
8. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സിറോഫ്താല്‍മിയ ഉണ്ടാകുന്നത്? (Deficiency of which vitamin causes xerophthalmia?)
9. ക്രോമസോമിന്റെ അടിസ്ഥാന ഘടകം. (Basic factor of chromosome)
10. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം. (Most founded metal in human body)

1. സാന്തോഫില്‍ (Xanthophyll)
2. ക്രെസ്‌ക്കോഗ്രാഫ് ( Crescograph)
3. ലിമ്‌നോളജി (Limnology)
4. മരച്ചീനി (Tapioca)
5. ലൈസോസോം (Lysosome)
6. അണ്ഡം (Ovum)
7. നിശാന്ധത (Night blindness)
8. വൈറ്റമിന്‍ എ (Vitamin A)
9. ഡി.എന്‍.എ (DNA)
10. കാല്‍സ്യം (Calcium)